IndiaKeralaWorld

പന്തളം സ്വദേശി ആലുവ പെരിയാറിൽ മുങ്ങി മരിച്ചു.

പന്തളം :-ആലുവ മണപ്പുറത്തു പെരിയാറിൽ സുഹൃത്തുക്കൾ ക്കൊപ്പം കുളിക്കാ നിറങ്ങിയ കിഴക്കേ കടുങ്ങ ല്ലൂർ സ്വരലയത്തിൽ ഋഷി കേ ശ് (24)മുങ്ങി മരിച്ചു. എറണാകുളം ഇൻഫോ പാർക് ഉദ്യോഗസ്ഥൻ ആണ്. ആലുവ കിഴക്കേ കടുങ്ങ ല്ലൂർ ശങ്കരനാരായണ പിള്ളയുടെയും, വിശ്വലക്ഷമി യുടെയും മകനും പന്തളം തോന്നല്ലൂർ വിശ്വനിവാസിൽ വിശ്വനാ ഥൻ നായർ (റിട്ടേ :എൻ. എസ്‌. എസ്‌ പൊളിടെക്കനിക്ക് പന്തളം )ശാന്ത കുമാരി (റിട്ടേ :സർ ക്കാ ർ ഉദ്യോഗസ്ഥ)കൊച്ചു മകനും മാണ്. സം സ്‌ക്കാരം പന്തളം തോന്നല്ലൂർ വിശ്വനിവാസിൽ നാളെ രാവിലെ 11മണിക്ക് (28-4-2024ഞായർ )

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button