IndiaKeralaWorld

ക്ഷേത്ര നടയിൽ ഏറെ പ്രായ മായ മാതാ പിതാക്കളെ നടക്കു തള്ളുന്ന ഹിന്ദുക്കളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്‌.

ക്ഷേത്രങ്ങളുടെ നടയിൽ അച്ഛനമ്മമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന ഹിന്ദു !!

ഗുരുവായൂരമ്പലത്തിനരികെ ഹിന്ദു ദ്രവിച്ചു തീരും വിധം ഉരുകിത്തീരുന്ന മാതാപിതാക്കൾ.

എന്തൊക്കെ ചെയ്തിട്ടും ഗതിപിടിക്കാത്തതിന് വേറെ കാരണങ്ങൾ തിരയേണ്ടതുണ്ടോ?

കൃസ്ത്യാനി അപ്പനേയും അമ്മയെയും സ്വസമുദായം നടത്തുന്ന വൃത്തിയും വെടിപ്പുമുള്ള വൃദ്ധസദനങ്ങളിൽ ചെലവിന് കൊടുത്തു നട തള്ളുന്നു. അതും ഒരു തരം ഉപേക്ഷിക്കലാണ്. എങ്കിലും, അതിലിത്തിരി മനുഷ്യത്വമുണ്ട്. ചുരുങ്ങിയത്, വൃദ്ധമാതാപിതാക്കൾക്ക് മരുന്നും, വസ്ത്രവും, മഴയും വെയിലും കൊള്ളാത്ത പാർപ്പിടവും കിട്ടുമല്ലോ.

ഇക്കാര്യത്തിൽ മുസ്ലിം സമുദായത്തോട് തികഞ്ഞ ബഹുമാനമാണ്. 95% മുസ്ലിങ്ങളും സ്വന്തം ഉമ്മയെയും ബാപ്പയെയും സംരക്ഷിക്കുന്നവരാണ്.

ഹിന്ദുവിൻ്റെ ശാസ്ത്രങ്ങൾ അമ്മയെയും അച്ഛനെയും ദേവതുല്യം കാണണമെന്ന് പഠിപ്പിക്കുന്നു. ഹിന്ദു നേരെ എതിരെ മാത്രം പെരുമാറുന്നു.

എന്തൊക്കെ നേടിയാലും ഹിന്ദു നശിക്കുന്നതിൻ്റെ പ്രധാന കാരണം ഇതു തന്നെ.ക്ഷേത്രങ്ങളിൽ ധനം കുമിഞ്ഞു കൂടുന്നു. നല്ല വൃത്തിയുള്ള വൃദ്ധസദനങ്ങൾ ഉണ്ടാക്കി വെച്ചുകൂടെ???

വിദ്യാസാഗർ ഗുരുമൂർത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button