IndiaKeralaWorld

അപകടത്തിൽ 20 അടി മുകളിലേക്ക് ഉയർന്നു വീണ് കാർ അമേരിക്കയിൽ രണ്ട് ഇന്ത്യൻ യുവതികൾ മരിച്ചു.

വാഷിംഗ്ടൺ :

അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം. ഗുജറാത്ത് ആനന്ദ് നഗർ സ്വദേശികളായ രേഖബെൻ പട്ടേൽ,സംഗീത ബെൻ പട്ടേൽ, മനീഷാ ബെൻ രാജേന്ദ്രഭായി പട്ടേൽ എന്നിവരാണ് മരിച്ചത്. സൗത്ത് കരോലിനയിലെ ഗ്രിൻവില്ലെ കൗണ്ടിയിലെ ഇന്റര്‍‌സ്റ്റേറ്റ് 85 ലായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ ഡിവൈഡറിലിടിച്ച് 20 അടിയോളം ഉയർന്ന് റോഡിന് വശത്തെ മരത്തിലിടിച്ച് തകരുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button