IndiaKeralaWorld

ഏവൂർ കണ്ണമ്പള്ളിൽ ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും ആയില്യ പൂജയും.

ഏവൂർ കണ്ണമ്പള്ളിൽ ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും ആയില്ല്യ പൂജയും താഴെ പറയുന്ന തീയതികളിൽ നടക്കുന്നു.

  1. നവരാത്രി മഹോത്സവം / ദേവീ ഭാഗവത പാരായണം 14/10/23 (1199 കന്നി 28) മുതൽ 22/10/23 (1199 തുലാം 05) വരെ.
  2. കലശ വിളക്ക് തിരി തെളിയിക്കൽ 22/10/23 (1199 തുലാം 05) ന് രാവിലെ 09 മണിക്ക്. സമർപ്പണം 24/10/23 (തുലാം 07) ന് വൈകുന്നേരം 06 മണിക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button