IndiaKerala

വന്ദേ ഭാരത് ഇനി മുതൽ ചെങ്ങന്നൂരിലും നിർത്തും.

വന്ദേ ഭാരത് ഇനി ചെങ്ങന്നൂരിലും നിർത്തും.

കാസർഗോഡ് – തിരുവനന്തപുരം
വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച റയിൽവേ മന്ത്രാലയത്തിന് നന്ദി. ആലപ്പുഴ ബിജെപി ജില്ലാ ഘടകം മുന്നോട്ട് വെച്ച നിർദേശം കേന്ദ്രറെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തൊട്ടുപിന്നാലെ തന്നെ ഇടപെടൽ നടത്തിയ
അശ്വനി വൈഷ്ണവ്ജിയെ സ്നേഹാദരത്തോടെ സ്മരിക്കുന്ന തായി കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരൻ.

ശബരിമല തീർത്ഥാടനകാലം കൂടി കണക്കിലെടുത്ത് ഉണ്ടായ അതിവേഗ ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്രമോദിജിയോടും നന്ദി അറിയിക്കുന്നതായും വി. മുരളീധരൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button