IndiaKeralaWorld

ഇസ്രായേൽ രക്ഷ ദൗത്യം ആരംഭിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരൻ.

ആശങ്ക വേണ്ട, ഇസ്രയേൽ രക്ഷാദൗത്യം ഓപ്പറേഷൻ അജയ്ക്ക് തുടക്കം.

കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിപ്പ്.

മടങ്ങി വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക്
എംബസി വഴി രജിസ്റ്റർ ചെയ്ത് രാജ്യത്തേക്ക്
തിരികെ എത്താം. ഇതിനായി പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി കഴിഞ്ഞു.

സഹായഹസ്തവുമായി വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും എപ്പോഴും ഉണ്ട്. ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണം എന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button