Blog

നാടകോത്സവം സംഘാ ടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.


ചെട്ടികുളങ്ങര.

കൈത്താങ്ങ് സേവാ ഗ്രാം & പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടുമുതൽ എട്ടുവരെ ചെട്ടികുളങ്ങര ദിവ്യ ഓഡിറ്റോറിയത്തിൽ ഇസാറ ഐ കെയർ പ്രൊഫഷണൽ നാടകോത്സവം 2003ന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു.
സിനിമ-സീരിയൽ നടൻ ശരത്ത് ദാസ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ രാജേഷ് ഉണ്ണിച്ചേത്ത് അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ പി.കെ. രജികുമാർ, ചെട്ടികുളങ്ങര വേണുകുമാർ, രാജൻ ചെങ്കിളിൽ, ജേക്കബ് ഉമ്മൻ, ചന്ദ്രൻ കരിപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button